തിക്കോടി തെരുവിലെ നിടിയ പറമ്പിൽ ശശി അന്തരിച്ചു

news image
Aug 7, 2024, 3:26 pm GMT+0000 payyolionline.in

പയ്യോളി: കേരള സർവ്വോദയ സംഘം പെരുമാൾപുരം ശാഖ മാനേജർ തിക്കോടി തെരുവിലെ നിടിയ പറമ്പിൽ ശശി (56) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: ആതിര, ആരതി. മരുമകൻ: ജിനു ( പാലക്കുളം). മാതാവ്: നാരായണി. സഹോദരി: ശോഭന (റിട്ട. വിദ്യഭ്യാസ വകുപ്പ്). സഞ്ചയനം വെള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe