തിക്കോടി കോഴിപ്പുറം മനമുറ്റത്ത് രാഘവൻ നായർ അന്തരിച്ചു

news image
Mar 24, 2025, 6:29 am GMT+0000 payyolionline.in

തിക്കോടി : കോഴിപ്പുറം മനമുറ്റത്ത് രാഘവൻ നായർ (82) അന്തരിച്ചു . ഭാര്യ: മീനാക്ഷിയമ്മ.
മക്കൾ : രാധാകൃഷ്ണൻ , ഉഷ , രാമദാസൻ, പരേതയായ ഭാമിനി, ഉണ്ണികൃഷ്ണൻ.മരുമക്കൾ : ശ്രീകല ,സുന്ദരൻ ,സോനം നായർ,മനോജ് ,വിഷ്ണപ്രിയ
സഹോദരൻ:പരേതനായ കുഞ്ഞിക്കണ്ണൻ നായർ.സഞ്ചയനം തിങ്കളാഴ്ച്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe