തിക്കോടി കോഴിപ്പുറം തലാപ്പറമ്പത്ത് പത്മാവതി അമ്മ അന്തരിച്ചു

news image
Dec 10, 2023, 5:10 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടി  കോഴിപ്പുറം തലാപ്പറമ്പത്ത് പത്മാവതി അമ്മ(85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വിശ്വനാഥൻ, സരോജാദേവി, ശാന്ത,ഗിരീഷൻ ( ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പരപ്പനങ്ങാടി), ഹരീന്ദ്രൻ. മരുമക്കൾ :അനിത,ഭാസ്കരൻ നായർ, ദിവാകരൻ നായർ, സ്മിത, ശീർഷ. സഹോദരങ്ങൾ:ബാലകൃഷ്ണൻ നായർ, പരേതരായ അച്യുതൻ നായർ, പത്മനാഭൻ നായർ, ജാനകി അമ്മ. സഞ്ചയ നം :  ബുധനാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe