തിക്കോടി കഴുക്കയിൽ ഖദീജ നിര്യാതയായി

news image
Aug 20, 2023, 1:38 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി കഴുക്കയിൽ ഖദീജ (93 ) നിര്യാതയായി. ഭർത്താവ് : പരേതനായ എൻ അബ്ദു കഴുക്കയിൽ. മക്കൾ : ജമീല, സുബൈദ, ആയിഷ, സുഹറ, നസീമ. മരുമക്കൾ : റിട്ട. പ്രൊഫ. വി.ടി. സലാഹുദ്ദീൻ കിണാശ്ശേരി, പി.എം അബ്ദുള്ള പയ്യോളി അങ്ങാടി , പരേതരായ കെ എൻ കുഞ്ഞബ്ദുള്ള പേരാമ്പ്ര, മഹമൂദ് എ.എം ആഴ്ചവട്ടം, മൊയ്തീൻ കോയ കാരപ്പറമ്പ്. സഹോദരങ്ങൾ: പരേതരായ കെ പി. മമ്മു, കോയോട്ടി, ഉപ്പാത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe