തിക്കോടി അക്കം വീട്ടിൽ നാരായണി നിര്യാതയായി

news image
Aug 30, 2024, 3:48 pm GMT+0000 payyolionline.in

തിക്കോടി: അക്കം വീട്ടിൽ നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: രവീന്ദ്രൻ, രാജൻ, ചന്ദ്രൻ, രമേശൻ ബ്രഹ്റിൻ), ഗിരീശൻ. മരുമക്കൾ: കമല കോട്ടക്കൽ, നളിനി തച്ചൻകുന്ന്, പ്രജിത തിക്കോടി, സിന്ധു അയനിക്കാട്, സുചിത കുട്ടോത്ത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe