കല്‍പ്പറ്റ: താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള മറികടക്കലും ചുരത്തില്‍ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.
- Home
- Latest News
- താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികൾ; വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികൾ; വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
Share the news :

Oct 28, 2024, 3:44 pm GMT+0000
payyolionline.in
ഫിഷിങ്ങ് ഹാർബറിന് 20.9 കോടി രൂപ അനുവദിച്ചു : കൊയിലാണ്ടിയിൽ ബിജെപിയുടെ ആഹ്ലാദപ ..
നോയിഡയിൽ വായുമലിനീകരണം രൂക്ഷം; പാക്കിസ്ഥാനെ പഴിച്ച് മലിനീകരണ ബോർഡ്
Related storeis
കശ്മീർ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എൻ സെക്യൂരിറ്റി ക...
Apr 26, 2025, 10:39 am GMT+0000
രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ ക...
Apr 26, 2025, 10:33 am GMT+0000
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ ...
Apr 26, 2025, 10:32 am GMT+0000
കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
Apr 26, 2025, 10:29 am GMT+0000
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Apr 26, 2025, 10:27 am GMT+0000
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ...
Apr 26, 2025, 9:42 am GMT+0000
More from this section
‘ഞാൻ ഇന്ത്യയുടെ മരുമകളാണ്, പാകിസ്താനിലേക്ക് പോകണ്ട’; ഇവിടെ തങ്ങാൻ അ...
Apr 26, 2025, 9:36 am GMT+0000
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Apr 26, 2025, 9:34 am GMT+0000
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കു...
Apr 26, 2025, 8:12 am GMT+0000
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്...
Apr 26, 2025, 8:09 am GMT+0000
ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പ...
Apr 26, 2025, 8:01 am GMT+0000
നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക...
Apr 26, 2025, 7:35 am GMT+0000
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പ...
Apr 26, 2025, 7:08 am GMT+0000
പേരാമ്പ്രയില്‍ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
Apr 26, 2025, 7:05 am GMT+0000
കോഴിക്കോട് കുന്ദമംഗലം ട്രാൻസ്ജെൻഡറിന്റെ സ്കൂട്ടർ കവർന്ന പ്ര...
Apr 26, 2025, 6:56 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Apr 26, 2025, 6:53 am GMT+0000
സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട
Apr 26, 2025, 5:00 am GMT+0000
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്; ലണ്ടൻ ഹൈ...
Apr 26, 2025, 4:48 am GMT+0000
പഹൽഗ്രാം കൂട്ടക്കൊല ന്യായീകരിച്ച് പോസ്റ്റ്; പൊലീസ് കേ...
Apr 26, 2025, 4:45 am GMT+0000
കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു
Apr 26, 2025, 4:32 am GMT+0000
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം
Apr 26, 2025, 4:25 am GMT+0000