കണ്ണൂർ : വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ കുട്ടഞ്ചേരിയിൽ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാർ (48) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരൻ ആയിരുന്നു. ആന്തൂർ നഗരസഭയിലെ മോറാഴ സൗത്ത് എ എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 24 ൽ രാവിലെ 10 മണിയോടെആയിരുന്നു സംഭവം.ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ഇദ്ദേഹം ലോട്ടറി വിലാപന നടത്തിയിരുന്നു. ഇതിനിടെ ആണ് വോട്ട് ചെയ്യാനായി അകത്തേയ്ക്ക് കയറിയത്. സ്ലിപ് നൽകി കാത്തുനിൽക്കുന്നതിനിടെ ക്ഷീണം അനുഭവപെട്ടതിനാൽ സമീപത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു. എന്നാൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുധീഷിന് പ്രഥമ ശ്രുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സഭവിച്ചിരുന്നു.മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ. വിമുക്തഭടൻ ബാലകൃഷ്ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സുനിൽ ആണ് സഹോദരൻ.
- Home
- Latest News
- തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Share the news :
Dec 11, 2025, 9:26 am GMT+0000
payyolionline.in
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീ ..
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോട ..
Related storeis
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്ന...
Jan 26, 2026, 9:54 am GMT+0000
‘AI ഉപയോഗിച്ചുള്ള വ്യാജ ഉള്ളടക്കങ്ങളുടെ നിർമാണവും പ്രചാരണവും ഗുരുതര...
Jan 26, 2026, 9:48 am GMT+0000
യുപിഐ വഴി ഒഴുകിപ്പോകുന്ന പണത്തിന് കണക്ക് വയ്ക്കാനാകുന്നില്ലേ? ചെലവു...
Jan 26, 2026, 9:15 am GMT+0000
വാട്സാപ്പ്, ഇൻസ്റ്റ എഐ സ്റ്റുഡിയോ ഉപയോഗിക്കാൻ ഇനി കുട്ടികൾക്ക് സാധ...
Jan 26, 2026, 9:04 am GMT+0000
‘എന്റെ ബോസ് ആയ മമ്മൂട്ടി’; സിനിമയിൽ മമ്മൂട്ടി 50 വർഷം പൂർത്തിയാക്കി...
Jan 26, 2026, 8:38 am GMT+0000
റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്; മറ്റ് കമ്പനികളും ...
Jan 26, 2026, 8:37 am GMT+0000
More from this section
തിരുനാവായ കുംഭമേള; ജനശതാബ്ദി അടക്കം 3 ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത...
Jan 26, 2026, 7:08 am GMT+0000
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടല്‍
Jan 26, 2026, 7:05 am GMT+0000
മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉണ്ടാക്കാ...
Jan 26, 2026, 6:53 am GMT+0000
ലിന്റോ ജോസഫ് എംഎൽഎയെ അധിക്ഷേപിച്ച ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ
Jan 26, 2026, 6:51 am GMT+0000
ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Jan 26, 2026, 6:45 am GMT+0000
‘സാധാരണക്കാർ നൽകിയ സ്നേഹമാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ ബഹുമ...
Jan 26, 2026, 6:41 am GMT+0000
പേരാമ്പ്രയിലെ ചേര്മലകേവ് ടൂറിസം പദ്ധതി ഫെബ്രുവരിയില്‍, അകലാപ്പുഴയ്...
Jan 26, 2026, 5:57 am GMT+0000
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ കുഴഞ്ഞ...
Jan 26, 2026, 5:07 am GMT+0000
ദേവപ്രശ്നം മോഷണത്തിന് മറയാക്കി; രണ്ടരക്കോടിയുടെ നിക്ഷേപത്തിൽ തന്ത്ര...
Jan 26, 2026, 5:03 am GMT+0000
ഭാര്യയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി
Jan 26, 2026, 4:42 am GMT+0000
കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരൻ ലഹരി സംഘങ്ങൾക്കൊപ്പം;...
Jan 26, 2026, 4:19 am GMT+0000
പ്രണയ നൈരാശ്യം; കോഴിക്കോട് ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ...
Jan 26, 2026, 3:55 am GMT+0000
എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം; അമേരിക്കയിൽ യാത്രക്കാരുമായി പറന്...
Jan 26, 2026, 3:49 am GMT+0000
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്...
Jan 26, 2026, 3:41 am GMT+0000
മായാത്ത മുറിവായി തിക്കോടി; നാലുപേരുടെ ജീവനപഹരിച്ച അപകടത്തിന് നാളെ ഒ...
Jan 25, 2026, 5:33 pm GMT+0000
