തളിപ്പറമ്പ്∙ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തുള്ള കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു. പാലകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫിസ് പ്രിയദർശിനി മന്ദിരമാണു തകർത്തത്. ധീരജ് കൊല്ലപ്പെട്ടതിനുശേഷം ഇത് അഞ്ചാം തവണയാണു പ്രിയദർശിനി മന്ദിരം തകർക്കപ്പെടുന്നത്. അഞ്ച് ആക്രമണങ്ങളിലും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.
- Home
- Latest News
- തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; ആക്രമണം അഞ്ചാം തവണ
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; ആക്രമണം അഞ്ചാം തവണ
Share the news :
Jun 17, 2023, 6:05 am GMT+0000
payyolionline.in
കള്ളപ്പണക്കേസിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കില്ല
ഊരാളുങ്കലിന് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്ക്: വി.ഡി. സ ..
Related storeis
മുനമ്പത്തെ തർക്കഭൂമി രാജാവ് പാട്ടം നൽകിയതെങ്കിൽ വഖഫ് ആധാരം നിലനിൽക്...
Dec 27, 2024, 2:37 pm GMT+0000
തിരുവനന്തപുരത്ത് ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു
Dec 27, 2024, 2:31 pm GMT+0000
ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവർണർ പുതുവത്സര ദ...
Dec 27, 2024, 1:42 pm GMT+0000
ആലപ്പുഴയിൽ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃ...
Dec 27, 2024, 1:17 pm GMT+0000
വാലറ്റുകളിലേക്ക് ഇനി യുപിഐയില്‍ നിന്ന് നേരിട്ട് പണമയയ്ക്കാം; ഉത്തരവ...
Dec 27, 2024, 12:45 pm GMT+0000
തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെ കാണാനില്ല, തടാകത്തിൽ കണ്ടത് എസ്ഐയു...
Dec 27, 2024, 12:39 pm GMT+0000
More from this section
പുതുവത്സരാഘോഷം: കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും; അനുമത...
Dec 27, 2024, 10:15 am GMT+0000
അനാശാസ്യകേന്ദ്രം നടത്തിപ്പ്: പൊലീസുകാർക്ക് സസ്പെൻഷൻ
Dec 27, 2024, 10:12 am GMT+0000
മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൽ റെഹ്മാൻ മാക്കി പാകിസ്താനിൽ മര...
Dec 27, 2024, 9:36 am GMT+0000
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശ...
Dec 27, 2024, 9:08 am GMT+0000
ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്ര...
Dec 27, 2024, 7:42 am GMT+0000
അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ
Dec 27, 2024, 7:41 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു
Dec 27, 2024, 7:16 am GMT+0000
വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാം, തോട്ടം ഉടമകളുട...
Dec 27, 2024, 6:22 am GMT+0000
ഓൺലൈൻ വിസ തട്ടിപ്പ്: കണ്ണൂരില്‍ യുവാവിന് നഷ്ടമായത് 180...
Dec 27, 2024, 6:04 am GMT+0000
മന്മോഹന് സിങ്ങിന് ആദരം; കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍
Dec 27, 2024, 5:40 am GMT+0000
മൻമോഹൻ സിങ് ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത...
Dec 27, 2024, 5:01 am GMT+0000
മൻമോഹന്റെ വിയോഗം: സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം; ഔദ്യോഗിക പര...
Dec 27, 2024, 4:57 am GMT+0000
വർഗീയ ശക്തികൾക്കെതിരെ സാംസ്കാരിക മുന്നേറ്റം അനിവാര്യം: എം സ്വരാജ്
Dec 27, 2024, 4:52 am GMT+0000
അനര്‍ഹമായി സമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര...
Dec 27, 2024, 3:51 am GMT+0000
നടിയുടെ പരാതി; പ്രമുഖ സിനിമ സീരിയൽ നടൻമാർക്കെതിരെ ലൈംഗികാതിക്രമത്ത...
Dec 26, 2024, 3:40 pm GMT+0000