തച്ചൻകുന്നിലെ മഠത്തിൽ കല്യാണി അന്തരിച്ചു

news image
Sep 11, 2024, 5:47 pm GMT+0000 payyolionline.in
പയ്യോളി: തച്ചൻകുന്നിലെ മഠത്തിൽ കല്യാണി (84)   അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: മനോജ്, രജനി. മരുമക്കൾ: മോഹനൻ (പയ്യോളി), ഷിഗിത (തിക്കോടി). സഹോദരങ്ങൾ : ശങ്കരൻ , ഗോപാലൻ , കുഞ്ഞിരാമൻ , ബാലകൃഷ്ണൻ,നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe