ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 500 കിലോ കൊക്കെയ്ൻ പിടികൂടി

news image
Oct 2, 2024, 11:52 am GMT+0000 payyolionline.in

ന്യൂഡൽഹി: ന്യൂഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘമാണ് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഹെറോയിനുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe