ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാൻ ഓൺലൈൻ ഡെസ്ക്

news image
Jan 11, 2024, 10:21 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ഡൽഹിയിലും വടക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിലും പാക്കിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായതായാണ് വിവരം. റിക്‌ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe