ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് റിട്ട. അക്കൗണ്ട്സ് ഓഫീസർ പള്ളിക്കര എടവന കണ്ടി ശോഭന അന്തരിച്ചു

news image
Aug 16, 2024, 2:53 pm GMT+0000 payyolionline.in

പള്ളിക്കര: എടവന കണ്ടി ശോഭന (68 (റിട്ടയർഡ് അക്കൗണ്ട്സ് ഓഫീസർ, ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ്, ബാംഗ്ലൂർ) അന്തരിച്ചു. പരേതനായ എ ടവനക്കണ്ടി ദാമോദരൻ നായരുടെയൂം കല്ല്യാണി ടീച്ചറുടെയും മകളാണ്. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: അരുൺ (അമേരിക്ക), ദീപക് (ജർമനി). മരുമക്കൾ: ഗായത്രി കുറുപ്പ് (എറണാകുളം), അഞ്ജലി കുറുപ്പ്(ബാംഗ്ലൂർ). സഹോദരങ്ങൾ: ഷൈലജ, രഞ്ജിത്ത്ബിന്ദു, പരേതരായ രവീന്ദ്രൻ സി, ശ്യാമള, രൺദീർ, രാജേഷ്..
സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് പള്ളിക്കരയിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe