ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് വിവരങ്ങളറിയാൻ റെയിൽവേയും വിവിധ സംസ്ഥാന സർക്കാരുകളും ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു.
ദക്ഷിണ റയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ
∙ ബെംഗളൂരു: 080-22356409
∙ ബംഗാർപെട്ട്: 08153 255253
∙ കുപ്പം : 8431403419
∙ സർ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ ടെർമിനൽ: 09606005129
∙ കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷൻ: 88612 03980
തമിഴ്നാട് സർക്കാർ ഹെൽപ് ലൈൻ നമ്പറുകൾ
∙ +91 6782 262 286
∙ +91 6782 262 286
∙ 044- 2535 4771
∙ എം.ജി. രാമചന്ദ്രന്‍ സെൻട്രൽ റെയിൽവേ സ്റ്റേഷൻ (ചെന്നൈ സെൻട്രൽ) : 044-25330952, 044-25330953, 044-25354771
ഒഡീഷ സർക്കാർ
∙ 06782-262286
∙ ഹൗറ: 033-26382217
∙ ഖരഗ്പുർ: 897207395, 9332392339
∙ ബാലസോർ: 8249591559, 7978418322
∙ ഷാലിമാർ: 9903370746
∙ ഭദ്രക്: 8455889900
∙ ജജ്പൂർ കിനോജാർ റോഡ്: 8455889906
∙ കട്ടക്ക്: 8455889917
∙ ഭുവനേശ്വർ: 8455889922
∙ ഖുർദാ റോഡ്: 6370108046
∙ ബ്രഹ്മപുർ: 89173887241
∙ ബാലുഗാവ്: 9937732169
∙ പൽസ: 8978881006