കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി കെ രജീഷ്. അതേ സമയം, സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രജീഷ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ താണയിലെ ആശുപത്രിയിയിൽ ചികിത്സക്കാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്.
- Home
- Latest News
- ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
Share the news :
Dec 19, 2025, 5:41 am GMT+0000
payyolionline.in
കർണാടകയിൽ ചൈനീസ് ജി.പി.എസ് ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ച് സുരക്ഷാസ ..
അടിപ്പാത ഇല്ലാതെ ജനജീവിതം ദുഷ്കരം; പയ്യോളിയിൽ എന്‍ എച്ച് ആക്ഷൻ കമ്മിറ്റിയുടെ ..
Related storeis
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മ...
Feb 3, 2026, 2:50 pm GMT+0000
ആര് ആര് ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വ...
Feb 3, 2026, 12:46 pm GMT+0000
നീല, വെള്ള കാര്‍ഡുകള്‍ക്ക് ഈ മാസം നാല് പാക്കറ്റ് ആട്ട
Feb 3, 2026, 12:40 pm GMT+0000
പറമ്പില്‍ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
Feb 3, 2026, 12:04 pm GMT+0000
ശമ്പളം കുത്തനെ ഉയരും, പക്ഷേ ബജറ്റിൽ ശമ്പള വർധനവ് പ്രഖ്യാപനം ഉണ്ടായി...
Feb 3, 2026, 10:52 am GMT+0000
More from this section
കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്ര...
Feb 3, 2026, 10:23 am GMT+0000
ലോക്സഭയിലെ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ, ഹൈബി ഈഡനും ഡീ...
Feb 3, 2026, 10:16 am GMT+0000
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് കൂടി; ഇന്നും ചാഞ്ചാട്ടം
Feb 3, 2026, 9:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘സിനിമയെ കലയായി കണ്ടാൽ പോരേ’?; ...
Feb 3, 2026, 9:31 am GMT+0000
നമുക്ക് വീട്ടിലിരുന്ന് ആധാറിലും പാൻ കാർഡിലും പേരുമാറ്റം ; വഴി ഇതാ..
Feb 3, 2026, 8:36 am GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ...
Feb 3, 2026, 7:23 am GMT+0000
ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി
Feb 3, 2026, 7:13 am GMT+0000
സ്വർണവില കുറഞ്ഞു
Feb 3, 2026, 7:11 am GMT+0000
ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ല; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
Feb 3, 2026, 7:01 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
വട്ടോളിയില്‍ തെരുവു നായ് ആക്രമണം; സ്കൂൾ കുട്ടികളടക്കം ഏഴു പേർക്ക് ...
Feb 3, 2026, 3:58 am GMT+0000
കുന്ദമംഗലത്ത് സഹോദരിയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍
Feb 3, 2026, 3:56 am GMT+0000
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത...
Feb 2, 2026, 5:23 pm GMT+0000
