കൊച്ചി: കൊച്ചിയിൽ ഡാർക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്. ജർമ്മനിയിൽ നിന്നാണ് രാസലഹരി എത്തിച്ചത്. കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്കാണ് ലഹരി പാഴ്സലായി എത്തിയത്. തുടർന്ന് പാർസൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
- Home
- Latest News
- ജർമ്മനിയിൽ നിന്ന് രാസ ലഹരി എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
ജർമ്മനിയിൽ നിന്ന് രാസ ലഹരി എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
Share the news :

Mar 3, 2025, 12:32 pm GMT+0000
payyolionline.in
സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, തിരിഞ്ഞുനോ ..
ഇനി പ്ലാസ്റ്റിക് ‘ഫ്രീ’ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; സംസ്ഥാനത്ത് 3 മാസത്തിനുള് ..
Related storeis
സംവിധായകൻ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തി ന...
Mar 6, 2025, 8:45 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയി...
Mar 6, 2025, 8:31 am GMT+0000
സംസ്ഥാനത്തെ സ്കൂളുകളിലെ അക്രമത്തിന്റെ വിവരം ശേഖരിക്കുന്നു
Mar 6, 2025, 8:06 am GMT+0000
വില്ലനാവാം അൾട്രാവയലറ്റ് രശ്മികളും ; ഉച്ചയ്ക്കുള്ള സൂര്...
Mar 6, 2025, 7:59 am GMT+0000
മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേ...
Mar 6, 2025, 7:56 am GMT+0000
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ...
Mar 6, 2025, 7:10 am GMT+0000
More from this section
ഇൻസ്റ്റഗ്രാം വഴി പരിചയം, 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്...
Mar 6, 2025, 6:06 am GMT+0000
ചോദ്യപ്പേപ്പർ ചോർച്ച: എംഎസ് സൊലൂഷൻസ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Mar 6, 2025, 6:00 am GMT+0000
സ്വർണവില കുതിക്കുന്നു; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ
Mar 6, 2025, 5:52 am GMT+0000
ലഹരിക്കടിമ; അരൂരിൽ യുവാവ് വീടുകയറി ആക്രമിച്ചെന്ന് പരാതി
Mar 6, 2025, 5:47 am GMT+0000
പ്ലസ് ടു ഫിസിക്സ് പരീക്ഷ കുട്ടികളെ വലച്ചു
Mar 6, 2025, 5:43 am GMT+0000
മാര്‍ച്ച് 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്‍...
Mar 6, 2025, 5:38 am GMT+0000
തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മ...
Mar 6, 2025, 5:19 am GMT+0000
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുട...
Mar 6, 2025, 5:17 am GMT+0000
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം; ഇന്ത്യൻ...
Mar 6, 2025, 5:12 am GMT+0000
കടുവയുടെ വ്യാജ വിഡിയോ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ യുവാവ് അറ...
Mar 6, 2025, 5:07 am GMT+0000
10 വയസുകാരിക്ക് MDMA നൽകി സഹോദരൻ, വീട്ടുകാർക്ക് നേരെ ആക്രമണം; 12കാര...
Mar 6, 2025, 4:27 am GMT+0000
ഇരുന്ന് കൊടുത്താൽ മതി, കസേര മസാജ് ചെയ്തുകൊള്ളും; റെയിൽവേ സ്റ്റേഷനുക...
Mar 6, 2025, 4:02 am GMT+0000
ആയഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
Mar 6, 2025, 3:45 am GMT+0000
യൂട്യൂബ് നോക്കി നഞ്ചക് പരിശീലിച്ചു, കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റ...
Mar 6, 2025, 3:35 am GMT+0000
സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും; പിണറായിക്ക് ഇളവ് നൽകും
Mar 6, 2025, 3:29 am GMT+0000