ജൂൺ 29ലെ പിഎസ്‌സി പരീക്ഷകൾ മാറ്റി

news image
Jun 21, 2023, 10:30 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ജൂൺ 29ന് നടത്താൻ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകൾ ജൂലായ് 19 ലേക്ക് മാറ്റിയതായി പിഎസ്‍‌‌സി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe