റായ്പുർ∙ ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനായി രാണുവിനെ കോടതി മൂന്നുദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടുനൽകി. 14 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. രാണുവിന്റെ വീട്ടിലും മറ്റുകേന്ദ്രങ്ങളിലും ഇഡി റെയ്ഡുകൾ നടത്തിയതിനു പിന്നാലെയാണു ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്റെ പങ്ക് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. 5.52 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി. കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥയാണ് രാണു. ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയാണു കേസിൽ ആദ്യം പിടികൂടിയത്. 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ രാണു സാഹു നിലവിൽ സംസ്ഥാന കാർഷിക വകുപ്പ് ഡയറക്ടാണ്. നിരവധി കൽക്കരി ഖനികളുള്ള കോർബ, റായ്ഘട്ട് ജില്ലകളിൽ മുൻപ് കലക്ടറായിരുന്നു.
- Home
- Latest News
- ഛത്തീസ്ഗഡിലെ കല്‍ക്കരി കുംഭകോണം: ഐഎഎസ് ഉദ്യോഗസ്ഥ പിടിയിൽ
ഛത്തീസ്ഗഡിലെ കല്‍ക്കരി കുംഭകോണം: ഐഎഎസ് ഉദ്യോഗസ്ഥ പിടിയിൽ
Share the news :
Jul 22, 2023, 3:30 pm GMT+0000
payyolionline.in
ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള ..
ഒന്നിച്ച് 3 ചക്രവാതചുഴി: മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ വീണ്ടും അതിശക്ത മഴ ..
Related storeis
കേരള തീരത്തിന് സമീപം ചക്രവാത ചുഴി: അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മ...
Nov 13, 2024, 8:55 am GMT+0000
മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും
Nov 13, 2024, 8:53 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Nov 13, 2024, 8:06 am GMT+0000
വടകര പുത്തൂരില്‍ വീട്ടിൽ കയറി അക്രമം: 5 പേർ അറസ്റ്റിൽ
Nov 13, 2024, 8:04 am GMT+0000
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, അധിക ചിലവാണ്, ജനങ്ങളുടെ കാശ് ക...
Nov 13, 2024, 7:36 am GMT+0000
തൃശൂരില്‍ ട്രെയിന്‍ അപകടം; യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടു
Nov 13, 2024, 7:33 am GMT+0000
More from this section
വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉ...
Nov 13, 2024, 6:03 am GMT+0000
വയനാട്ടുകാരെ സ്നേഹിക്കാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷ -പ്രിയങ്ക ഗാന്ധി
Nov 13, 2024, 5:52 am GMT+0000
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു
Nov 13, 2024, 5:25 am GMT+0000
മണ്ഡലകാലം; ഹരിത തീർഥാടനം പ്രോത്സാഹിപ്പിക്കും
Nov 13, 2024, 4:39 am GMT+0000
കട്ടൻചായയും പരിപ്പുവടയും പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്ന് ഡ...
Nov 13, 2024, 4:38 am GMT+0000
മംഗളൂരുവിൽ മലയാളി യുവാവിനുനേരെ വധശ്രമം; നാലുപേർ ...
Nov 13, 2024, 4:35 am GMT+0000
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണി...
Nov 13, 2024, 3:56 am GMT+0000
പുസ്തകം തൻ്റേതല്ലെന്ന് ഇ.പി ജയരാജൻ; ‘ബോധപൂർവം ഉണ്ടാക്കിയ കഥ, ...
Nov 13, 2024, 3:26 am GMT+0000
പഴയ വാഹനം കൈമാറ്റം ; 14 ദിവസത്തിനകം
ആർസി മാറ്റണം
Nov 13, 2024, 3:18 am GMT+0000
ചേലക്കരയും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ നീണ്ട നിര
Nov 13, 2024, 2:40 am GMT+0000
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
Nov 12, 2024, 5:19 pm GMT+0000
പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരുൾപ്പെടെ 11 ...
Nov 12, 2024, 5:11 pm GMT+0000
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Nov 12, 2024, 4:26 pm GMT+0000
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Nov 12, 2024, 4:16 pm GMT+0000
പാറശാലയിൽ ട്രെയിനിൽനിന്നു വീണ യുവാവിന് പൊലീസ് രക്ഷകരായി
Nov 12, 2024, 4:04 pm GMT+0000