ചോമ്പാൽ ബ്ലോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു അന്തരിച്ചു

news image
Aug 7, 2023, 2:19 am GMT+0000 payyolionline.in

ചോമ്പാല : ചോമ്പാൽ ബ്ലോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു (83) അന്തരിച്ചു.ഭാര്യ : നാരായണി. മക്കൾ: ചന്ദ്രി , അനിൽ കുമാർ ( അഴിയൂർ പഞ്ചായത്ത് മുൻ മെമ്പര്‍, അഴിയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് ജനറൽ സെക്രട്ടറി), അനിത,അനീഷ് ബാബു, (കെ എസ് ഇ ബി ഓര്ക്കാട്ടേരി സെക്ഷൻ) നിഷ. മരുമക്കൾ : മോഹനൻ , കവിത ([അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം ) , മനോജ് ,രമ്യ , പരേതനായ ദിനേശൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ലീല. സംസ്കാരം രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe