ചേമഞ്ചേരി കുന്നുമ്മൽ പ്രേമ ദാമോദരൻ അന്തരിച്ചു

news image
Mar 29, 2026, 6:24 am GMT+0000 payyolionline.in

ചേമഞ്ചേരി: പരേതനായ കുന്നുമ്മൽ (ചൈതന്യ) ദാമോദരൻ നായരുടെ ഭാര്യ പ്രേമ (73) അന്തരിച്ചു. മക്കൾ: രജനി, സജിനി, സന്തോഷ്കുമാർ (ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: സജീവൻ മണമൽ, രശ്മി (ബെംഗളൂരു), പരേതനായ സന്തോഷ്കുമാർ പുല്ലാട്ട്. സഹോദരങ്ങൾ: സരോജിനി, വിജയൻ, മനോഹരൻ, പരേതയായ ഭാർഗ്ഗവി. സംസ്കാര ചടങ്ങുകൾ കുന്നുമ്മൽ വീട്ടുവളപ്പിൽ .സഞ്ചയനം ബുധനാഴ്ച നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe