തിക്കോടി: ചെറുവണ്ണൂർ കുഴിച്ചാലിൽ ദേവകി (90 ) തിക്കോടി പാലൂർ മകളുടെ വസ്തിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഴിച്ചാലിൽ കുഞ്ഞിക്കണ്ണൻ (ചെറുവണ്ണൂർ). മക്കൾ: അമ്മാളു, കാർത്ത്യായനി, ശാന്ത, വസന്ത, സുമ , സുനില. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, അമ്പിളി (പാലൂർ), കുഞ്ഞിക്കണ്ണൻ (മുയ്പ്പോത്ത്), രാഘവൻ (മേപ്പയ്യൂർ), മുകുന്ദൻ നടുവണ്ണൂർ), ദിനേശൻ (വയനാട്), സുരേഷ ( പേരാമ്പ്ര ). സഹോദരങ്ങൾ: കെ.സി. നാരായണൻ ഊരള്ളൂർ, പരേതരായ കെ.സി. ശങ്കരൻ, കെ.സി ഗോപാലൻ, കെ.സി. ചിരുത , കെ.സി. കാർത്യായനി.
ചെറുവണ്ണൂർ കുഴിച്ചാലിൽ ദേവകി തിക്കോടിയിൽ അന്തരിച്ചു
Aug 16, 2024, 3:06 pm GMT+0000
payyolionline.in
ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് റിട്ട. അക്കൗണ്ട്സ് ഓഫീസർ പള്ളിക്കര എടവന കണ്ടി ശോഭന ..
പയ്യോളി ‘നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ’ സ്വാതന്ത്ര്യ ദിനം ആഘോഷ ..