Dec 1, 2024, 5:33 am IST
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) അന്തരിച്ചു. അച്ചന്: പരേതനായ ബാലകൃഷ്ണന്. അമ്മ: ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്: ബിജില്‍.
koyilandy
PayyoliOnline