പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. പ്രായമായ സ്ത്രീയുൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം. നിലവിൽ ഫയർഫോഴ്സ് സംഘം ഇവർക്കടുത്തേക്ക് സഞ്ചരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഇവരെ രക്ഷിക്കാൻ കഴിയുമെന്നാണ് ഫയർഫോഴ്സ് സംഘം അറിയിക്കുന്നത്.
- Home
- Latest News
- ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി
ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി
Share the news :
Jul 16, 2024, 8:04 am GMT+0000
payyolionline.in
വൈദ്യ പരിശോധനയ്ക്ക് എത്താതെ പലതവണ മുങ്ങി, ഒടുവിൽ കുടുങ്ങി പൂജ ഖേദ്ക്കർ; അന്വേ ..
വീണ്ടും മഴക്കെടുതി ദുരന്തം; തിരുവല്ലയില്‍ പുല്ലരിയാൻ പോയ 48കാരൻ പൊട്ടിവീണ വ ..
Related storeis
വയനാട് ഉപതെരഞ്ഞെടുപ്പ്; ജില്ല അതിർത്തികളിൽ നിരീക്...
Nov 6, 2024, 6:15 am GMT+0000
‘റെയ്ഡിന് പിന്നിൽ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും’; രൂക...
Nov 6, 2024, 6:07 am GMT+0000
സിനിമ കണ്ട് പ്രചോദനം; വയോധികയെ കാറിൽ കയറ്റി ആഭരണങ്...
Nov 6, 2024, 6:01 am GMT+0000
പാലക്കാട്ട് പാതിരാത്രി പരിശോധന: “പൊലീസ് യാതൊരു മര്യാദയും കാണിച്ച...
Nov 6, 2024, 5:21 am GMT+0000
മന്തി റൈസും ചില്ലി ഗോബിയും സുരക്ഷിതമല്ല…. , ഭക്ഷ്യവസ്തുക്കളിൽ...
Nov 6, 2024, 4:59 am GMT+0000
പണമെത്തിയ വിവരം നൽകിയത് കോൺഗ്രസുകാർ തന്നെ: ഡോ. പി സരിൻ
Nov 6, 2024, 4:44 am GMT+0000
More from this section
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് ...
Nov 6, 2024, 3:32 am GMT+0000
പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ
Nov 6, 2024, 3:25 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം
Nov 6, 2024, 3:18 am GMT+0000
പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, ഓഫ് റോഡ് ആംബുലന...
Nov 5, 2024, 5:47 pm GMT+0000
ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന്...
Nov 5, 2024, 5:36 pm GMT+0000
വടകരയിൽ തെരുവ് നായ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ നായ കടിച്ചത് 12 പേരെ
Nov 5, 2024, 5:32 pm GMT+0000
അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന
Nov 5, 2024, 4:44 pm GMT+0000
തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന ...
Nov 5, 2024, 4:39 pm GMT+0000
മണ്ഡല–-മകരളവിളക്ക്: ഇടത്താവളങ്ങളിൽ ഭക്ഷണവില നിർണയിച്ചു
Nov 5, 2024, 4:33 pm GMT+0000
മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; ആയുധ ശേഖരം പിടിച്ചെടുത്തു
Nov 5, 2024, 4:26 pm GMT+0000
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാ...
Nov 5, 2024, 4:11 pm GMT+0000
‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; വിമർശനങ്ങൾക്കിടെ കളക്ടറ...
Nov 5, 2024, 4:00 pm GMT+0000
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
Nov 5, 2024, 11:41 am GMT+0000
തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജില്ലാ ജയിൽ ജീവനക്കാരെ തടവുക...
Nov 5, 2024, 10:46 am GMT+0000
ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം
Nov 5, 2024, 10:00 am GMT+0000