ചിങ്ങപുരം തെക്കേ പറോളി ടി പി ഗോവിന്ദൻ അന്തരിച്ചു

news image
Jul 21, 2024, 4:16 pm GMT+0000 payyolionline.in
പയ്യോളി: ചിങ്ങപുരം തെക്കേ പറോളി ടി പി ഗോവിന്ദൻ (78, റിട്ട. കെഎസ്ആർടിസി ) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ജിഷ , ജിജി , ജിതേഷ്. മരുമക്കൾ: പ്രകാശൻ ( കണ്ടൂ പറമ്പ്), ഷാജി (അരിക്കുളം). സഹോദരങ്ങൾ: ദേവി (മുചുകുന്ന്), ഗംഗാധരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe