ഗാന്ധിനഗർ : ഗുജറാത്തിൽ പടർന്നു പിടിച്ച മാരകമായ ചാന്ദിപുര വൈറസ് ബാധയിൽ ഇതുവരെ മരിച്ചത് 32 പേർ. ഞായറാഴ്ച സംസ്ഥാനത്ത് 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 84 ആയി. അഹമ്മദാബാദ് (2), ആരവല്ലി(1), ബനാസ്കാന്ത(1), സുരേന്ദ്രനഗർ(1), ഗാന്ധിനഗർ(1), ഖേദ(1), മെഹ്സാന(1), നർമദ(1), വഡോദര(1), രാജ്കോട്ട്(1) എന്നിങ്ങനെയാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്. ഗുജറാത്തിലെ 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരോ ദിവസവും കേസുകൾ കൂടുന്നതായാണ് വിവരം.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
Share the news :

Jul 22, 2024, 11:51 am GMT+0000
payyolionline.in
രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം; സ്ഥലത്ത് നിന്നു ..
മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
Related storeis
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കു...
Apr 26, 2025, 8:12 am GMT+0000
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്...
Apr 26, 2025, 8:09 am GMT+0000
ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പ...
Apr 26, 2025, 8:01 am GMT+0000
നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക...
Apr 26, 2025, 7:35 am GMT+0000
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പ...
Apr 26, 2025, 7:08 am GMT+0000
പേരാമ്പ്രയില്‍ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
Apr 26, 2025, 7:05 am GMT+0000
More from this section
സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട
Apr 26, 2025, 5:00 am GMT+0000
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്; ലണ്ടൻ ഹൈ...
Apr 26, 2025, 4:48 am GMT+0000
പഹൽഗ്രാം കൂട്ടക്കൊല ന്യായീകരിച്ച് പോസ്റ്റ്; പൊലീസ് കേ...
Apr 26, 2025, 4:45 am GMT+0000
കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു
Apr 26, 2025, 4:32 am GMT+0000
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം
Apr 26, 2025, 4:25 am GMT+0000
3,180 കി.മീ നീളമുള്ള സിന്ധു നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എങ്ങനെ തട...
Apr 26, 2025, 4:16 am GMT+0000
ലോഹഭാഗം മേൽക്കൂരയിൽ വന്ന് വീണു, വീടാകെ കിടുങ്ങി, 2 മുറികൾ തകർന്നു;...
Apr 26, 2025, 4:04 am GMT+0000
തിരുവനന്തപുരം പൊഴിയൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു
Apr 26, 2025, 2:38 am GMT+0000
ആളൊഴിഞ്ഞ് പഹല്‍ഗാം, കണ്ണീര്മേടായി ബൈസാരണ്‍; പതിനായിരങ്ങളെത്തുന്ന സ്...
Apr 26, 2025, 2:20 am GMT+0000
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുതിയ ഹെവി വാഹനങ്ങൾക്ക് ഇനിമുതൽ ബി.എൻ.സ...
Apr 26, 2025, 2:02 am GMT+0000
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ...
Apr 26, 2025, 1:58 am GMT+0000
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്...
Apr 26, 2025, 1:46 am GMT+0000
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സ...
Apr 26, 2025, 1:38 am GMT+0000
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അ...
Apr 26, 2025, 1:31 am GMT+0000
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക...
Apr 26, 2025, 1:22 am GMT+0000