മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്കൂള്‍ വിട്ടുവരുന്ന വഴിയാണ് 13 വയസ്സുകാരിയായ കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
- Home
- Latest News
- മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
Share the news :

Apr 8, 2025, 10:11 am GMT+0000
payyolionline.in
കൂത്തുപറമ്പിൽ തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത ..
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ് ഗോപി
Related storeis
വടകരയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറുകളോള...
Apr 25, 2025, 3:39 am GMT+0000
തിരിച്ചടിക്കാൻ ഇന്ത്യ; ആദ്യഘട്ടത്തിൽ ഭീകരരുടെ നേതൃനിരയും ശൃംഖലകളും ...
Apr 25, 2025, 3:33 am GMT+0000
പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതി...
Apr 25, 2025, 2:38 am GMT+0000
വാഗമണില്‍ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ ഉൾപ്പെട...
Apr 24, 2025, 4:50 pm GMT+0000
മുഖ്യമന്ത്രി വരുന്നു, അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റ...
Apr 24, 2025, 2:36 pm GMT+0000
പാക്കിസ്ഥാന് ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’; വാണിജ്യബന...
Apr 24, 2025, 1:37 pm GMT+0000
More from this section
ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ; മോചനത്തിനായി ചർച്ച തുടരുന്നു
Apr 24, 2025, 12:41 pm GMT+0000
തമിഴ്നാട്ടിൽ പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ചു
Apr 24, 2025, 12:27 pm GMT+0000
നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നത് നൂറോളം ഭീകരന്മാര്, 42ഓളം ടെ...
Apr 24, 2025, 12:18 pm GMT+0000
നടപടികളുമായി പാകിസ്താനും; വ്യോമ മേഖല അടച്ചു, ഷിംല കരാർ മരവിപ്പിക്കു...
Apr 24, 2025, 11:58 am GMT+0000
വിഷു ബമ്പര്‍ ലോട്ടറിക്ക് വെടിക്കെട്ട് വില്പന; 22 ലക്ഷത്തിലേറെ ടിക്...
Apr 24, 2025, 11:30 am GMT+0000
മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം; ഉന്നത ഉദ്യോഗസ്ഥരെ സസ്പെ...
Apr 24, 2025, 11:21 am GMT+0000
നെല്ലിയാടി പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Apr 24, 2025, 10:31 am GMT+0000
23 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍...
Apr 24, 2025, 10:28 am GMT+0000
ഇരുചക്രവാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി; പുതിയ ഹൈവേയിൽ ‘ന...
Apr 24, 2025, 9:53 am GMT+0000
പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണി
Apr 24, 2025, 9:45 am GMT+0000
3200 രൂപ വീതം; മെയ് മാസത്തിൽ സാമൂഹ്യ, ക്ഷേമ പെൻഷൻ്റെ രണ്ടു ഗഡു ലഭിക...
Apr 24, 2025, 8:59 am GMT+0000
ദുബൈ പ്രവാസിയായ നീരജ് നാട്ടിലെത്തിയത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്ക...
Apr 24, 2025, 8:48 am GMT+0000
ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകും; ആക്രമണം...
Apr 24, 2025, 8:03 am GMT+0000
പാക് അധീന കശ്മീരിൽ ഭീകരകേന്ദ്രങ്ങൾ സജീവമെന്ന് ഇന്റലിജൻസ്
Apr 24, 2025, 7:37 am GMT+0000
കറാച്ചി തീരത്ത് മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാകിസ്താൻ
Apr 24, 2025, 7:35 am GMT+0000