ഗവ. ഫിഷറീസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക ചിങ്ങപുരത്തെ പി. ലീല നിര്യാതയായി

news image
Aug 13, 2023, 4:35 pm GMT+0000 payyolionline.in

നന്തി ബസാർ: കൊയിലാണ്ടി ഗവ. ഫിഷറീസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക ചിങ്ങപുരത്തെ പി. ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസി തിക്കോടി. മക്കൾ: പ്രസീദ് (റിട്ട. അദ്ധ്യാപകൻ, നടുവത്തൂർ യുപിസ്കൂൾ) , സരിത, സിജിൽ (എൻ ഐ ടി). മരുമകൻ: രാമചന്ദ്രൻ (അദ്ധ്യാപകൻ ദുബായ്] , കോമളവല്ലി (അദ്ധ്യാപിക  വിദ്യാനികേതൻ, പയ്യോളി) , ലിഷ.സഞ്ചയനം  ബുധൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe