കോഴിക്കോട്: തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത ടീ ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ചും കറുത്ത കൊടി ഉയര്‍ത്തികാണിച്ചുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കറുത്ത ബലൂണുകളുമായാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.
- Home
- Latest News
- ‘ഗവർണർ ഗോ ബാക്ക്’; കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ മാർച്ച്, സംഘർഷം, പ്രവർത്തകർ കസ്റ്റഡിയിൽ
‘ഗവർണർ ഗോ ബാക്ക്’; കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ മാർച്ച്, സംഘർഷം, പ്രവർത്തകർ കസ്റ്റഡിയിൽ
Share the news :
Dec 18, 2023, 11:11 am GMT+0000
payyolionline.in
കനത്തമഴയിൽ ജലനിരപ്പ് കുതിച്ചുയർന്നു, മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനം; പെരിയാ ..
ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്കൂളിൽ ലോക അറബി ഭാഷാദിനം ആചരിച്ചു
Related storeis
ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജ...
Feb 2, 2025, 4:44 am GMT+0000
ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും
Feb 2, 2025, 4:42 am GMT+0000
കത്തിക്കയറി സ്വർണവില, ഒരു പവന് ഇന്നത്തെ വിപണി വില 61,960 രൂപ
Feb 2, 2025, 4:38 am GMT+0000
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച്...
Feb 2, 2025, 4:26 am GMT+0000
ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
Feb 2, 2025, 4:22 am GMT+0000
2005ലെ പരിധി 1 ലക്ഷം, ഇന്ന് 12 ലക്ഷം; ആദായ നികുതി ഇളവിന്റെ ചരിത്രം...
Feb 2, 2025, 4:20 am GMT+0000
More from this section
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പര...
Feb 1, 2025, 4:31 pm GMT+0000
കോഴിക്കോട് വീട് നിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസ്; മധ്യവയസ്കന് അ...
Feb 1, 2025, 4:14 pm GMT+0000
തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട്...
Feb 1, 2025, 3:53 pm GMT+0000
ലഹരി ഉപയോഗം ചോദ്യം ചെയ്തു; നടുവണ്ണൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു ...
Feb 1, 2025, 3:46 pm GMT+0000
ചെന്നിത്തല കൊലപാതകക്കേസ്; ഡിസംബർ മുതൽ മാതാപിതാക്കളെ വധിക്കാൻ പദ്ധത...
Feb 1, 2025, 2:59 pm GMT+0000
പാർട്ടി വിട്ട 8 എഎപി എംഎൽഎമാരും ബിജെപിയിൽ ചേർന്നു
Feb 1, 2025, 2:37 pm GMT+0000
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Feb 1, 2025, 2:07 pm GMT+0000
30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ
Feb 1, 2025, 12:43 pm GMT+0000
അഴിമതിക്കാർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത...
Feb 1, 2025, 12:26 pm GMT+0000
‘മക്കളെക്കാള്‍ സ്നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്...
Feb 1, 2025, 10:57 am GMT+0000
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച ബജറ്റ് -മുഖ്യമന്ത്രി
Feb 1, 2025, 10:54 am GMT+0000
‘എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്’;...
Feb 1, 2025, 10:51 am GMT+0000
കേരളത്തിൽ നിന്ന് ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ പരിഗണനയില്ല; വ...
Feb 1, 2025, 10:32 am GMT+0000
പി.എസ്.സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം- പി. രാ...
Feb 1, 2025, 10:26 am GMT+0000
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു
Feb 1, 2025, 10:23 am GMT+0000