കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി നിര്യാതയായി

news image
Mar 14, 2026, 5:07 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റി 37-ാം ഡിവിഷൻ കൗൺസിലർ നിഷാ ഗിരീഷിന്റെ മാതാവ് കാട്ടുകുറ്റിയിൽ കല്യാണി (70) നിര്യാതയായി. ഇരങ്ങൽ കോട്ടക്കൽ ഗുരുപീഠത്തിന് സമീപം കോയക്കണ്ടയിലായിരുന്നു താമസം. ഭർത്താവ് പുന്നോട്ടിൽ രാജൻ (തയ്യൽ തൊഴിലാളി).
മകൾ: നിഷാ ഗിരീഷ് (റിട്ട. സി.ആർ.പി.എഫ്, ഡൽഹി). മരുമകൻ: ഗിരീഷ് കോയക്കണ്ടി (റിട്ട. ബി.എസ്.എഫ്). സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, രാജൻ, ഗണേശൻ, പരേതനായ ബാബു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe