കോഴിക്കോട് : കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊലീസ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
Dec 1, 2024, 5:39 pm IST