കോഴിക്കോട് ∙ പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്റെ പണമാണു നഷ്ടമായത്. പണം കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.റഈസിന്റെ ഭാര്യാപിതാവ് നല്കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു നല്കിയ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
- Home
- Latest News
- കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു ; പണച്ചാക്കുമായി രണ്ടംഗ സംഘം ബൈക്കിൽ
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു ; പണച്ചാക്കുമായി രണ്ടംഗ സംഘം ബൈക്കിൽ
Share the news :

Mar 21, 2025, 3:43 am GMT+0000
payyolionline.in
പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെ റോഡിൽ ഓയിൽ ഒഴുകി; വാഹനങ്ങൾ തെന്നിമറിഞ്ഞു
വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തൽ; നാട്ടുകാർ ഇടപെട്ട് യുവാവിനെ പൊലീസിൽ ഏൽപ്പിച്ച ..
Related storeis
രാവിലെ വെറുംവയറ്റിൽ ഒരല്ലി വെളുത്തുള്ളി കഴിച്ചുനോക്കൂ; മുഖം തിളങ്ങു...
Mar 22, 2025, 8:22 am GMT+0000
ചായ ഉണ്ടാക്കുമ്പോൾ തേയില ആദ്യം ഇടണോ? ഇതുവരെ ചെയ്തത് തെറ്റായിരുന്ന...
Mar 22, 2025, 7:45 am GMT+0000
സിങ്ക് വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വിനാഗിരിയും മതി
Mar 22, 2025, 7:40 am GMT+0000
99 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു ; അടുത്തത് നിങ്ങളുടേതാകാം!,...
Mar 22, 2025, 7:33 am GMT+0000
കെ-ടെറ്റ് പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉ...
Mar 22, 2025, 7:30 am GMT+0000
ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍...
Mar 22, 2025, 7:27 am GMT+0000
More from this section
റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി , 18 ചാക്കുകൾ പുഴുവരിച...
Mar 22, 2025, 7:13 am GMT+0000
മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്, അന്...
Mar 22, 2025, 6:45 am GMT+0000
ബെംഗളൂരുവിൽ കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
Mar 22, 2025, 6:40 am GMT+0000
ഭൗമ മണിക്കൂർ ഇന്ന്; വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ അണ...
Mar 22, 2025, 6:35 am GMT+0000
ഷിബില നേരിട്ടത് ക്രൂര പീഡനം; പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മ...
Mar 22, 2025, 6:17 am GMT+0000
കുതിപ്പിനൊടുവിൽ സ്വർണ വിലയിൽ ഇടിവ് തുടരുന്നു
Mar 22, 2025, 6:14 am GMT+0000
ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ , ഇൻസ്റ്റയിൽ കെണിയെ...
Mar 22, 2025, 5:59 am GMT+0000
സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ...
Mar 22, 2025, 4:28 am GMT+0000
ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവില്‍’ മാര്‍ച്ച് 2...
Mar 22, 2025, 4:00 am GMT+0000
താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് വിഴുങ്ങിയത് എം.ഡി.എം.എ തന്നെ
Mar 22, 2025, 3:52 am GMT+0000
‘സഹിച്ചു, കൊല്ലുമെന്ന് ഉറപ്പായപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞി...
Mar 22, 2025, 3:48 am GMT+0000
പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം ; അശ്ലീല വിഡിയോ അയപ്പിച്...
Mar 22, 2025, 3:29 am GMT+0000
തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാ...
Mar 22, 2025, 3:23 am GMT+0000
ദേശീയപാത 766: നാലുവരിപ്പാതയായി വികസിപ്പിക്കും; പദ്ധതി രേഖ തയാറാകുന്നു
Mar 21, 2025, 4:40 pm GMT+0000
കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്, 3 ദിവസം ഇടിമിന്നലോ...
Mar 21, 2025, 4:28 pm GMT+0000