കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
- Home
- കോഴിക്കോട്
- കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍
Share the news :

Feb 25, 2025, 2:51 am GMT+0000
payyolionline.in
കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ എഫ്ഐആര്‍ പുറത്ത്
തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ചിറക്കൽ – കൂരൻ്റവിട റോഡിൻ്റെ ഉദ്ഘ ..
Related storeis
കല്ലാച്ചിയിൽ ദമ്പതികളെയും കുട്ടിയെയും ആക്രമിച്ച സംഭവം; വാഹനം കസ്റ്റ...
Apr 23, 2025, 4:07 pm GMT+0000
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടി; കോഴിക്കോട് ഒരാൾ അറസ്...
Apr 23, 2025, 3:27 pm GMT+0000
കശ്മീർ ഭീകരാക്രമണം : നടുക്കം വിട്ടുമാറാതെ പഹൽഗാം യാത്ര കഴിഞ്ഞ് കീഴര...
Apr 23, 2025, 3:20 pm GMT+0000
വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി; നിർമാണം തുട...
Apr 23, 2025, 1:58 pm GMT+0000
വിലങ്ങാട് ഉരുൾപൊട്ടൽ സഹായധനം വിതരണം ചെയ്തു തുടങ്ങി
Apr 22, 2025, 4:50 pm GMT+0000
ബേപ്പൂർ ഫിഷിങ് ഹാർബർ ഡ്രഡ്ജിങ് 25നകം തുടങ്ങും
Apr 22, 2025, 4:03 pm GMT+0000
More from this section
ആറുവരി പാതയ്ക്കു മുകളിലൂടെ 45 മീറ്റർ വീതിയിൽ വേങ്ങേരി ഓവർപാസ്; ഇനി ...
Apr 21, 2025, 3:41 pm GMT+0000
കോഴിക്കോട് മെഡി. കോളജില്‍ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് അത്യാധുനിക...
Apr 21, 2025, 2:46 pm GMT+0000
ഒന്നര മണിക്കൂറിൽ എത്താവുന്ന കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ; ...
Apr 21, 2025, 2:21 pm GMT+0000
കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മ...
Apr 21, 2025, 1:20 pm GMT+0000
വൺ ഡേ ട്രിപ്പാണോ? ഒരു അടിപൊളി സ്പോട്ടുണ്ട്! പോകാം പെരുവണ്ണാമൂഴിയിലേ...
Apr 20, 2025, 3:38 pm GMT+0000
നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമ...
Apr 20, 2025, 2:04 pm GMT+0000
ലോറിയിൽ മരം കയറ്റുന്നതിനിടെ അപകടം ; മുക്കത്ത് തടി ദേഹത്തുവീണ് യുവാവ...
Apr 20, 2025, 1:59 pm GMT+0000
കോഴിക്കോട് നഗരത്തിൽ 16 വെൻഡിങ് സോണുകൾ; വഴിയോര കച്ചവടക്കാരെ പുനരധ...
Apr 19, 2025, 4:25 pm GMT+0000
ട്രെയിനുകൾക്ക് വേഗം കൂടും; പാത ബലപ്പെടുത്തൽ തുടങ്ങി
Apr 19, 2025, 1:17 pm GMT+0000
ഇളം നിറമുള്ള മഞ്ഞളുമായി ചെലവൂരിലെ സുഗന്ധവിള ഗവേഷണ കേന്ദ്രം
Apr 19, 2025, 12:05 pm GMT+0000
‘നമുക്ക് പരിഹാരമുണ്ടാക്കാം, അനിയൻ ഇറങ്ങ്’; ഫറോക്ക് പുതി...
Apr 19, 2025, 3:43 am GMT+0000
മുക്കത്ത് അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ; ദുരിതം സ...
Apr 18, 2025, 2:47 pm GMT+0000
ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു; മലാപ്പ...
Apr 18, 2025, 1:30 pm GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് സഹായമായി കേരള പോലീസ...
Apr 17, 2025, 3:44 pm GMT+0000