കോട്ടയത്ത് കുറുക്കന്റെ ആക്രമണം; 4 പേര്‍ക്ക് പരുക്ക്

news image
May 25, 2023, 12:49 pm GMT+0000 payyolionline.in

കോട്ടയം: രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് മുഖത്തും വിരലുകളിലും പരുക്കേറ്റത്. ഇന്ന് രാവിലെ 6 മുതലാണ് പല സമയത്ത് പലയിടങ്ങളിലായി ആക്രമണമുണ്ടായത്.

എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസ് എന്നയാളെ ആദ്യം ആക്രമിച്ച കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. കുറുക്കനെ ഇതുവരെയും പിടികൂടാനായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe