കോട്ടക്കൽ കറുവന്റവിട കുഞ്ഞയിശു അന്തരിച്ചു

news image
Nov 9, 2024, 5:49 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ കുഞ്ഞാലിമരക്കാർ മ്യൂസിയത്തിന് സമീപം കറുവന്റവിട കുഞ്ഞയിശു(76) അന്തരിച്ചു. ഭർത്താവ് : മായിൻകുട്ടി. മക്കൾ: മറിയംബി, മുഹമ്മദലി (ഖത്തർ ), അസ്മ, റാബിയ, ഹാജറ, കുൽസു. മരുമക്കൾ : ഇഖ്‌ബാൽ, സലീം, ഷഫീക്ക്, ഷമീറ,സജീർ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ : അബ്ദുറഹിമാൻ (റിട്ട: ഡിസ്ട്രിക്ട് ജഡ്ജ് ), അബ്ദുൽ അസീസ്, റംലത്ത്, പരേതരായ മുഹമ്മദ്‌ മുസ്‌ലിയാർ, ലത്തീഫ്. ഖബറടക്കം നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് അങ്ങാടിപള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe