കൊല്ലം> കൊല്ലത്ത് മധ്യവയസ്കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പാക്കട ശ്രീ നഗര്‍ ഒമ്പതില്‍ മധു(55)ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിച്ച വിവരം.
കൊല്ലത്ത് മധ്യവയസ്കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Jan 24, 2024, 12:49 pm GMT+0000
payyolionline.in
പാഴ്സൽ ഭക്ഷണത്തിൽ സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്ക് ഫോ ..
ദുരിതയാത്ര: പരശുരാം എക്സ്പ്രസില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു; 20 ദിവസത്തിനിട ..