കൊല്ലത്ത് നിന്നും കാണാതായ 2 പെൺകുട്ടികളെയും തലസ്ഥാനത്ത് കണ്ടെത്തി

news image
Oct 24, 2024, 5:06 pm GMT+0000 payyolionline.in

കൊല്ലം : കൊല്ലം അഞ്ചലിൽ നിന്നും കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe