കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖർ ഇന്ന് ചുമതലയേറ്റു

news image
Aug 28, 2024, 4:49 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. ഇന്നു ചുമതലയേറ്റു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe