കൊയിലാണ്ടി പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ അന്തരിച്ചു

news image
Jan 14, 2025, 5:20 am GMT+0000 payyolionline.in

കൊയിലാണ്ടി : പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56) അന്തരിച്ചു. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. അച്ഛൻ : പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായർ . അമ്മ : മീത്തലെ ഇടക്കാനത്തിൽ പദ്മിനി അമ്മ , ഭർത്താവ് : കെ. ജനാർദ്ദനൻ നായർ (പ്രസിഡന്റ്‌ എൻ എസ്.എസ് താലൂക്ക് യൂണിയൻ, കൊയിലാണ്ടി ) മകൾ :ഗോപിക. മരുമകൻ : ബിബിൻരാജ് സഹോദരങ്ങൾ : സുരേഷ്‌കുമാർ, പരേതനായ സന്തോഷ്‌കുമാർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe