കുറ്റ്യാടി: കൊയിലാണ്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന അധ്യക്ഷനുമായ പ്രഫുൽ കൃഷ്ണ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കടമേരി എൽ.പി സ്കൂളിലെ 39-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കൊയിലാണ്ടി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ വോട്ട് രേഖപ്പെടുത്തി
Apr 9, 2026, 8:57 am GMT+0000
payyolionline.in
