കൊയിലാണ്ടി : കോമത്തു കര കേളമ്പാട്ടിൽ ലീല അമ്മാൾ (86) അന്തരിച്ചു.ഭർത്താവ് പരേതനായ ഉണ്ണി പിള്ള. മക്കൾ: ശശികല, മുരളീധരൻ, സുരേഷ് ബാബു(റിട്ട.പഞ്ചായത്ത് സെക്രട്ടറി), ജ്യോതി, പ്രകാശൻ(റിട്ട.KSEB), ലിനി. മരുമക്കൾ: ബാലൻ പിള്ള,. ശരത് ചന്ദ്രൻ, ഗണേശ്, മിനി, സജിത, അനുപമ. സഞ്ചയനം: ഞായറാഴ്ച
കൊയിലാണ്ടി കോമത്തു കര കേളമ്പാട്ടിൽ ലീല അമ്മാൾ (86) അന്തരിച്ചു
Mar 31, 2026, 3:37 pm GMT+0000
payyolionline.in
