കൊയിലാണ്ടി: കൊല്ലം വാഴവളപ്പിൽ (സരോവരം) വിജയ രാഘവൻ വള്ളിക്കാട് (68 ) അന്തരിച്ചു. വരക്കൻ്റെ താഴക്കുനി പരേതരായ കണ്ണൻ മാസ്റ്ററുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: റീന ബേബി, മക്കൾ: ഫെബിൻ (ബഹറിൻ) ,അനുസ്മയ (ദുബായ്) മരുമകൾ: നേഹ. സഹോദരങ്ങൾ: ശശീന്ദ്രൻ (ദുബായ്) വിജയലക്ഷ്മി, ശോഭന, സുജാത, ശ്രീജ.