തിരുവനന്തപുരം: സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.
കൊടുംകുറ്റവാളിയെ പോലെ അറസ്റ്റ്, മെഡിക്കൽ റിപ്പോര്‍ട്ടിൽ ഉയര്‍ന്ന ബിപി രേഖപ്പെടുത്തിയില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Jan 18, 2024, 4:46 am GMT+0000
payyolionline.in
വിമാനത്താവളങ്ങൾ വഴി കടത്ത്; രാജ്യത്ത് 4 വർഷത്തിനിടെ പിടിച്ചത് 11,957 കിലോ സ്വ ..
പാറശ്ശാലയിൽ തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദ ..