കൊച്ചി : എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.
കൊച്ചിയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി
Apr 8, 2024, 8:44 am GMT+0000
payyolionline.in
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വേനൽമഴയെത്തുന്നു; ഇന്ന് 9 ജില്ലകളിൽ മഴ ..
കൊയിലാണ്ടിയില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു