കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ പാലത്തിലിടിച്ച് കാർ കത്തിനശിച്ചു

news image
Jun 14, 2023, 12:59 pm GMT+0000 payyolionline.in

കൊച്ചി: പനമ്പള്ളിനഗറിൽ മത്സരയോട്ടത്തിനിടെ കാർ കത്തിനശിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ച് കത്തി നശിച്ചത്. അഗ്നിശമന സേന ഉൾപ്പെടെ എത്തിയാണ് തീ അണച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe