ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധുര സിറ്റി പോലീസിന്റെ നടപടി. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടർക്ക് പൊലീസ് സമൻസ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസിൽ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറിൽ പരിശോധന നടത്തുന്നതിൽ നിന്ന് വിജിലൻസ് സംഘത്തെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞെന്നാണ് പരാതി.
‘കൈക്കൂലി, മോഷണം’; ഇഡി- പൊലീസ് പോര് വീണ്ടും, ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്
Dec 25, 2023, 6:41 am GMT+0000
payyolionline.in
കൃഷി വകുപ്പ് പണമടച്ചില്ല; കർഷകരുടെ ‘ഫ്യൂസൂരാൻ ‘ കെഎസ്ഇബി, ഫണ്ടില്‍ ..
ഗാസയിൽ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രയേൽ ആക്രമണം: 70 പേർ കൊല്ലപ്പെട്ടു