തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
- Home
- Latest News
- കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്
Share the news :
Jun 19, 2023, 3:56 am GMT+0000
payyolionline.in
വിദ്യാർഥിനികളെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; എബിവിപി നേത ..
എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി: പൊലീസും നടപടി തുടങ്ങി, പ്ര ..
Related storeis
പി വിജയൻ സംസ്ഥാന ഇന്റലിജന്‍സ് മേധാവി; ഉത്തരവിറക്കി സര്‍ക്കാര്‍
Oct 8, 2024, 7:49 am GMT+0000
ഹരിയാന തെരഞ്ഞെടുപ്പ്: വിനേഷ് ഫോഗട്ടിന് ഉജ്വല വിജയം
Oct 8, 2024, 7:46 am GMT+0000
സാംസങ്ങിലെ തൊഴിലാളി സമരം ഒത്തുതീർന്നു; തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേ...
Oct 8, 2024, 7:43 am GMT+0000
എന്തുകൊണ്ട് ഫലം വൈകുന്നു? ; ഹരിയാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോ...
Oct 8, 2024, 7:07 am GMT+0000
വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ
Oct 8, 2024, 7:05 am GMT+0000
കശ്മീരിൽ തകർന്നടിഞ്ഞ് ബി ജെ പി; ഹരിയാനയിൽ വ്യക്തമായ ലീഡ്
Oct 8, 2024, 6:56 am GMT+0000
More from this section
ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ല; ഗവർണർക്ക് മുഖ്യമ...
Oct 8, 2024, 6:04 am GMT+0000
ഹരിയാനയിൽ നിർണായക നീക്കവുമായി ബിജെപി; സർക്കാർ രൂപീകരണ ചർച്ചകൾക്ക് ത...
Oct 8, 2024, 6:01 am GMT+0000
“സ്വർണവിലയിൽ മാറ്റമില്ല: ഇന്ന് 56,800 രൂപ!”
Oct 8, 2024, 5:10 am GMT+0000
ബലാത്സംഗ കേസ് ; സിദ്ദിഖിനെ ചോദ്യം ചെയ്തത്
3 മണിക്കൂർ , 12ന് വീണ്...
Oct 8, 2024, 5:02 am GMT+0000
ലഹരി കേസ് റിമാൻഡ് റിപ്പോർട്ടിൽ പേര് , പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റഗ്ര...
Oct 8, 2024, 4:43 am GMT+0000
കടൽപ്പാലത്തെ മലിനമാക്കൽ : തലശ്ശേരിയിൽ 10,000 രൂപ പിഴ
Oct 8, 2024, 4:37 am GMT+0000
ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണ...
Oct 8, 2024, 4:25 am GMT+0000
ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി, ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ...
Oct 8, 2024, 3:58 am GMT+0000
കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി പുനർനിർമാണം അനിശ്ചിതത്വത്തിൽ
Oct 8, 2024, 3:52 am GMT+0000
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും
Oct 8, 2024, 3:48 am GMT+0000
ആദ്യഫല സൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ്; ജമ്മു കശ്മീരിൽ ഇഞ...
Oct 8, 2024, 3:10 am GMT+0000
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നാളെ
Oct 7, 2024, 5:26 pm GMT+0000
കൊച്ചി മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇന്‍...
Oct 7, 2024, 5:18 pm GMT+0000
ഇരകളാകുന്നത് നിഷ്കളങ്കരായ വിദ്യാർത്ഥികൾ; പോക്കറ്റ് മണി തട്ടിപ്പിൽ ...
Oct 7, 2024, 5:11 pm GMT+0000
കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്...
Oct 7, 2024, 4:23 pm GMT+0000