തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതികേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ, കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന് രംഗത്ത്.കേരളതതില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണ്.കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.പിണറായിക്കും മകൾക്കും എതിരായ മാസപ്പടിയിൽ ഒത്തു തീർപ്പ് വേണമെന്നാണോ സതീശൻ പറയുന്നത്.മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണം എന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.കേന്ദ്ര ഏജൻസി നടപടിയിലേക്ക് പോകുമ്പോൾ കോൺഗ്രസ് നിലപാട് മാറ്റുന്നു.കേരളത്തിൽ ആകുമോ അടുത്ത നടപടി എന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
- Home
- Latest News
- കെജ്രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടകരച്ചിൽ ,മാസപ്പടിയില്‍ ഇഡിനടപടി വന്നാൽ കോണ്‍ഗ്രസ് മാറ്റി പറയുമോ
കെജ്രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടകരച്ചിൽ ,മാസപ്പടിയില്‍ ഇഡിനടപടി വന്നാൽ കോണ്‍ഗ്രസ് മാറ്റി പറയുമോ
Share the news :
Mar 22, 2024, 6:15 am GMT+0000
payyolionline.in
ദില്ലി മദ്യനയ അഴിമതി കേസ്; കെ കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി, വി ..
പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Related storeis
ചെന്നൈയില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ
Jan 13, 2025, 8:31 am GMT+0000
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം: ഇന്ത്യൻ ഹൈക്കമ്മീഷ...
Jan 13, 2025, 8:27 am GMT+0000
നിലമ്പൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരൻ
Jan 13, 2025, 7:24 am GMT+0000
അൻവർ എവിടെയെങ്കിലും പോകട്ടെയെന്ന് എം.വി. ഗോവിന്ദൻ; ‘ഈ വിഷയത്തിൽ ചർ...
Jan 13, 2025, 6:49 am GMT+0000
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗ...
Jan 13, 2025, 5:33 am GMT+0000
നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണം -പി.വി അൻവർ
Jan 13, 2025, 5:29 am GMT+0000
More from this section
പീച്ചി ഡാമിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Jan 13, 2025, 4:07 am GMT+0000
പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചക്ക് 12 വരെ അടച്ചിടും
Jan 13, 2025, 3:48 am GMT+0000
ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേ...
Jan 13, 2025, 3:30 am GMT+0000
മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭ...
Jan 13, 2025, 3:22 am GMT+0000
നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ; 16 മരണം
Jan 12, 2025, 5:20 pm GMT+0000
ദർശനത്തിനെത്തിയ മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു
Jan 12, 2025, 4:28 pm GMT+0000
പത്തനംതിട്ട കൂട്ടപീഡനം: മക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റ...
Jan 12, 2025, 4:05 pm GMT+0000
ഡിസിസി ട്രഷറുടെ മരണം; വി ഡി സതീശൻ നാളെ എൻ എം വിജയന്റെ കുടുംബാംഗങ്...
Jan 12, 2025, 2:55 pm GMT+0000
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭ...
Jan 11, 2025, 3:10 pm GMT+0000
കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക...
Jan 11, 2025, 2:14 pm GMT+0000
മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടി; ക൪ണാട...
Jan 11, 2025, 1:56 pm GMT+0000
‘പുഷ്പ 2’ ഷോക്കിടെ യുവതി മരിച്ച സംഭവം: അല്ലു അർജുന് ജാമ...
Jan 11, 2025, 1:36 pm GMT+0000
ഹൈദരാബാദിൽ സെൽഫിയെടുക്കുന്നതിനിടെ റിസർവോയറിലേക്ക് 7 പേർ വീണു; 2 പേ...
Jan 11, 2025, 1:24 pm GMT+0000
യുപിയിൽ റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് ത...
Jan 11, 2025, 1:10 pm GMT+0000
രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവ: നിയമനടപ...
Jan 11, 2025, 9:07 am GMT+0000