തിരുവനന്തപുരം: കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.
കെഎസ്ആര്‍ടിസിയിൽ വമ്പൻ പരിഷ്കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്തി രേഖപ്പെടുത്തി തൊഴിലാളികൾ
Jan 18, 2024, 5:41 am GMT+0000
payyolionline.in
പ്രധാനമന്ത്രിക്ക് കണ്ണനെ സമ്മാനിച്ച് കുറുവങ്ങാട് സ്വദേശി ജസ്ന സലീം
‘ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണം’; ആത്മഹത്യാ ഭീഷണിയുമായി യുവാവ് ..