കുറുവങ്ങാട് വാഴ വളപ്പിൽ  യൂസഫ് അന്തരിച്ചു

news image
Nov 4, 2023, 5:41 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ താമസിക്കും വാഴ വളപ്പിൽ  യൂസഫ് (72) അന്തരിച്ചു. ഭാര്യ :സുബൈദ. മക്കൾ :ഹൈറുന്നീസ, അസ്മ, നൗഫൽ, സജിന . മരുമക്കൾ :ബഷീർ, ഹമീദ്, റനീസ, റഫീക്ക് . സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, പരേതരായ ഖാലിദ്, ബീരാൻ .നമസ്കാരം ഞായറാഴ്ച രാവിലെ 10 മണി കൊയിലാണ്ടി ജുമാ അത്ത് പള്ളിയിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe