കൊച്ചി: ഫിറ്റ്നെസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്ന കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.
കുട്ടികളുമായി പോയ സ്കൂൾ വാഹനത്തിന് ഫിറ്റ്നസില്ല, കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലർ ആർടിഒ പിടിച്ചു
Jul 12, 2024, 4:53 am GMT+0000
payyolionline.in
‘ജിഎസ്ടി നിരക്കുകൾ കൂടുതൽ, കുറച്ചേ മതിയാകൂ’; പ്രധാനമന്ത്രി വിളിച് ..
ഇടുക്കി ഡാമിന് സമീപം കൂറ്റന്‍പാറ അടര്‍ന്നുവീണു