കീഴൂരിലെ മത്തത്ത് കൃഷ്ണൻ അന്തരിച്ചു

news image
Jul 19, 2024, 3:22 pm GMT+0000 payyolionline.in

പയ്യോളി: കീഴൂരിലെ മത്തത്ത് കൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: അനൂപ, അനൂന.
മരുമക്കൾ: ബിനീഷ് (ബഹറിൻ), ബബീഷ് (മേപ്പയ്യൂർ). സഞ്ചയനം: ചൊവ്വ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe